App Logo

No.1 PSC Learning App

1M+ Downloads
ആദ്യ മനഃശാസ്ത്ര പരീക്ഷണശാല സ്ഥാപിച്ചത് എവിടെ ?

Aഓക്സ്ഫോർഡ് സർവ്വകലാശാല

Bബേർക്കലി സർവ്വകലാശാല

Cലിപ്സിഗ് സർവ്വകലാശാല

Dകൊളംബിയ സർവ്വകലാശാല

Answer:

C. ലിപ്സിഗ് സർവ്വകലാശാല

Read Explanation:

പരീക്ഷണ രീതി (Experimental Method)

  • പരീക്ഷണ മനശ്ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത് - വില്യം വൂണ്ട്
  • ആദ്യത്തെ മനശ്ശാസ്ത്ര ലബോറട്ടറി സ്ഥാപിച്ചത് വില്യം വൂണ്ട് (1879-ൽ ജർമ്മനിയിലെ ലീപ്സീഗിൽ (Leipzig)
  • പരീക്ഷണരീതിയിൽ ഒരു സംഭവം ഉണ്ടാകുന്നതിന്റെ വ്യവസ്ഥകളും സാഹചര്യങ്ങളും പരീക്ഷകന്റെ നിയന്ത്രണത്തിലായിരിക്കും.

Related Questions:

Which of the following is called method of observation?
ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി വികസിപ്പിച്ചത് ?
ഏത് തരത്തിലുള്ള പ്രചോദനത്തെയാണ് "സ്വാഭാവിക പ്രചോദനം" എന്നറിയപ്പെടുന്നത് ?
താഴെപ്പറയുന്നവയിൽ ഏതാണ് പ്രചോദന (Motivation) ത്തിന് ഉദാഹരണം ?
പഠന ചക്രത്തിൽ കാണുന്ന നിശ്ചേഷ്ടമായ പഠനഘട്ടങ്ങൾ ആണ് ?