App Logo

No.1 PSC Learning App

1M+ Downloads
ആദ്യകാലങ്ങളിൽ ഇന്ത്യയിൽ 'ദാരിദ്ര്യരേഖ' കണക്കാക്കാൻ ശ്രമിച്ച ഒരാളായിരുന്നു ദാദാബായ് നവറോജി. അദ്ദേഹം അതിനായി ഉപയോഗിച്ച മാർഗ്ഗം എന്തായിരുന്നു ?

Aകലോറിയുടെ അടിസ്ഥാനത്തിൽ

Bചില്ലറ വില്പന വിലസൂചിക

Cജയിൽ ജീവിത ചെലവ് സൂചിക

Dമൊത്ത വിൽപന വിലസൂചിക

Answer:

C. ജയിൽ ജീവിത ചെലവ് സൂചിക


Related Questions:

Which five year plan gave emphasis on the removal of poverty for the first time?
ഇന്ത്യൻ ദാരിദ്ര്യരേഖയെ ദരിദ്രരേഖയായി കണക്കാക്കിയതാര്?
Who among the following advocated the adoption of ‘ PURA’ model to eradicate rural poverty?
What is the relationship between poverty and unemployment?
ഇന്ത്യയിൽ ദരിദ്രരെ നിർണയിക്കുന്നതിന് സ്വാതന്ത്ര്യത്തിനു മുൻപ് തന്നെ മാർഗം നിർദ്ദേശിച്ച വ്യക്തി ?