App Logo

No.1 PSC Learning App

1M+ Downloads
ആദ്യത്തെ 20 ഒറ്റ സംഖ്യകളുടെ തുക എത്ര?

A100

B200

C300

D400

Answer:

D. 400

Read Explanation:

ആദ്യത്തെ n ഒറ്റസംഖ്യകളുടെ തുക = n² ആദ്യത്തെ 20 ഒറ്റ സംഖ്യകളുടെ തുക = 20² = 400


Related Questions:

രണ്ടക്കമുള്ള ഒരു സംഖ്യയുടെ അക്കങ്ങളുടെ തുക 8 . അക്കങ്ങളുടെ ഗുണനഫലം 12 . സംഖ്യ 60 നെക്കാൾ കുറവാണ്. സംഖ്യ ഏതാണ്?
A student is asked to multiply a number by 8/17 He divided the number by 8/17 instead of multiply. Result of it he got 225 more from the right answer. Given number was.
ആരോഹണ ക്രമത്തിൽ എഴുതുക. 3.5, 4, 4.2, 2.7
ഒരു സംഖ്യയുടെ നൂറിന്റെ സ്ഥാനത്തെ അക്കം ഒറ്റയുടെ സ്ഥാനത്തെ അക്കത്തിന്റെ 3 മടങ്ങും പത്തിന്റെ സ്ഥാനത്തെ അക്കം ഒറ്റയുടെ സ്ഥാനത്തെ അക്കത്തിന്റെ2 മടങ്ങും ആണ്. ഈ സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഇരട്ട അവിഭാജ്യ സംഖ്യആണ്. എങ്കിൽ സംഖ്യ ഏതാണ് ?
ഒരാൾ 20 ദിവസം കൊണ്ട് 5000 രൂപ സമ്പാദിക്കുന്നു. എങ്കിൽ 30 ദിവസം കൊണ്ട് അയാൾ എത്ര രൂപസമ്പാദിക്കും?