App Logo

No.1 PSC Learning App

1M+ Downloads
ആദ്യത്തെ 200 ഇരട്ടസംഖ്യകളുടെ ശരാശരി എത്ര?

A200

B100

C105

D201

Answer:

D. 201

Read Explanation:

ആദ്യത്തെ n ഇരട്ടസംഖ്യകളുടെ ശരാശരി=n+1 ആദ്യത്തെ 200 ഇരട്ടസംഖ്യകളുടെ ശരാശരി=200+1=201


Related Questions:

8ൻറ ആദ്യത്തെ 20 ഗുണിതങ്ങളുടെ ശരാശരി എത്ര?
ഒരു ക്ലാസിലെ 40 കുട്ടികളുടെ ശരാശരി ഭാരം 50 kg. പുതുതായി 10 കുട്ടികൾ വന്നപ്പോൾ ശരാശ രി 4 kg വർദ്ധിച്ചു. എങ്കിൽ പുതുതായി വന്ന കുട്ടികളുടെ ശരാശരി ഭാരം ?
9 സംഖ്യകളുടെ ശരാശരി 30 ആണ്. ആദ്യത്തെ 5 സംഖ്യകളുടെ ശരാശരി 25 ഉം അവസാനത്തെ 3 സംഖ്യകളുടെ ശരാശരി 35 ഉം ആണ് .ആറാമത്തെ സംഖ്യ എന്താണ്?
മൂന്ന് സംഖ്യകളിൽ, ആദ്യത്തേത് രണ്ടാമത്തേതിന്റെ ഇരട്ടിയും രണ്ടാമത്തേത് മൂന്നാമത്തേതിൻ്റെ മൂന്ന് മടങ്ങുമാണ്. മൂന്ന് സംഖ്യകളുടെ ശരാശരി 10 ആണെങ്കിൽ, ഏറ്റവും വലിയ സംഖ്യ ഏത്
മൂന്നു സംഖ്യകളുടെ ശരാശരി 12 ഉം ആദ്യത്തെ രണ്ടു സംഖ്യകളുടെ ശരാശരി 10 ഉം അവസാന രണ്ടു. സംഖ്യകളുടെ ശരാശരി 14 ഉം ആണെങ്കിൽ അതിൽ ഏറ്റവും ചെറിയ സംഖ്യ ഏത്?