ആദ്യത്തെ 5 ഒറ്റ സംഖ്യകളുടെ ല സാ ഗു കാണുകA300B9C3D315Answer: D. 315 Read Explanation: ആദ്യത്തെ 5 ഒറ്റ സംഖ്യകൾ 1, 3, 5, 7, 9 ആദ്യത്തെ 5 ഒറ്റ സംഖ്യകളുടെ ല സാ ഗു = LCM(1, 3, 5, 7, 9) =315Read more in App