App Logo

No.1 PSC Learning App

1M+ Downloads
ആദ്യത്തെ 80 ഒറ്റസംഖ്യകളുടെ ശരാശരി എത്ര?

A50

B60

C80

D100

Answer:

C. 80

Read Explanation:

ആദ്യത്തെ n ഒറ്റസംഖ്യകളുടെ ശരാശരി=n ആദ്യത്തെ 80 ഒറ്റസംഖ്യകളുടെ ശരാശരി=80


Related Questions:

7 ൻ്റെ ആദ്യ 35 ഗുണിതങ്ങളുടെ ശരാശരി എത്ര?
ഒരു കമ്പിനിയിലെ 24 ജോലിക്കാരുടെ ശരാശരി വയസ് 35 ആണ്. മാനേജരുടെ വയസു കൂടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി വയസ് ഒന്നു വർധിച്ചു. എങ്കിൽ മാനേജരുടെ വയസ് എത്ര ?
The average of 25 numbers is 104. If 12 is added in each term, then the average of new set of numbers is
1-നും 10-നും ഇടയിൽ അഭാജ്യ സംഖ്യകളുടെ ശരാശരി എത്ര ?
The average of first 134 even numbers is