Challenger App

No.1 PSC Learning App

1M+ Downloads
ആദ്യത്തെ അഞ്ച് അഭാജ്യസംഖ്യകളുടെ തുക എത്ര?

A12

B28

C26

D18

Answer:

B. 28

Read Explanation:

2 + 3 + 5 + 7 + 11 =28


Related Questions:

13938 എന്ന സംഖ്യയിൽ സ്ഥാനവില കൂടിയ അക്കമേത്?
ഏതു സംഖ്യ ഇരട്ടിക്കുമ്പോഴാണ് 64 -ന്റെ 1/4 കിട്ടുക ?
800cm + 80.8 km = ___ മീറ്റർ
12% കിഴിവ് ലഭിച്ച ശേഷം ഒരാൾ 330 രൂപയ്ക്ക് ഒരു സൈക്കിൾ വാങ്ങുന്നു . എങ്കിൽ സൈക്കിളിന്റെ അടയാളപ്പെടുത്തിയ വില എത്രയാണ് ?
1111 + 111 + 11 + 1 =