ആദ്യത്തെ എത്ര അഖണ്ഡസംഖ്യകളുടെ തുകയാണ് 55 ?A10B12C11D9Answer: C. 11 Read Explanation: ആദ്യത്തെ n അഖണ്ഡസംഖ്യകളുടെ തുക = n(n - 1)/2n(n−1)/2=55n(n - 1)/2=55n(n−1)/2=55n(n−1)=55×2=110n(n - 1)=55\times 2 =110n(n−1)=55×2=110110 നു ശേഷമുള്ള പൂർണവർഗ സംഖ്യ കണ്ടെത്തുകആ സംഖ്യയുടെ വർഗമൂലം ആയിരിക്കും ഉത്തരം110 നു ശേഷമുള്ള പൂർണവർഗ സംഖ്യ 121 ആണ്121 ന്റെ വർഗ മൂലം=121=11\text{121 ന്റെ വർഗ മൂലം} = \sqrt{121}=11121 ന്റെ വർഗ മൂലം=121=11n=11n = 11n=11 Read more in App