Challenger App

No.1 PSC Learning App

1M+ Downloads
ആദ്യത്തെ എത്ര എണ്ണൽ സംഖ്യകളുടെ തുകയാണ് 55 ?

A5

B10

C11

D15

Answer:

B. 10

Read Explanation:

ആദ്യത്തെ n എണ്ണൽ സംഖ്യകളുടെ തുക = n(n + 1)/2

n(n+1)/2=55n(n+1)/2=55

n(n+1)=55×2=110n(n+1)=55\times2=110

110 നു തൊട്ടു താഴെയുള്ള പൂർണവർഗ സംഖ്യ കണ്ടെത്തുക

ആ സംഖ്യയുടെ വർഗമൂലം ആയിരിക്കും ഉത്തരം

110 നു മുൻപുള്ള പൂർണവർഗ സംഖ്യ 100 ആണ്

100 ന്റെ വർഗ മൂലം = 10

n = 10


Related Questions:

The sum of three consecutive multiples of 9 is 2457, find the largest one.
The sum of two numbers is 10 . Their product is 20 . Find the sum of the reciprocals of the two numbers:
തുടർച്ചയായ മൂന്ന് ഒറ്റ പൂർണ്ണസംഖ്യകളിൽ ആദ്യത്തേതിന്റെ നാലിരട്ടി, മൂന്നാമത്തേതിന്റെ ഇരട്ടിയേക്കാളും 6 കൂടുതലാണ്. രണ്ടാമത്തെ പൂർണ്ണസംഖ്യ എന്താണ്?
The greatest number of 3 digits which is divisible by 5, 15, 21 and 49 is :
പൂജ്യം ഏതുതരത്തിലുള്ള സംഖ്യയാണ് ? 1)പൂർണ്ണ സംഖ്യ 2)എണ്ണൽ സംഖ്യ 3)രേഖീയ സംഖ്യ