App Logo

No.1 PSC Learning App

1M+ Downloads
ആദ്യത്തെ കൃത്രിമ ക്ലോണിംഗ് വെക്റ്റർ ഏതാണ് ?

ApBR322

Bpuc

Cഫേജ് വെക്റ്റർ

Dബാക്റ്റീരിയോഫജ്

Answer:

A. pBR322

Read Explanation:

ഇ.കോളിയിലെയും മറ്റ് ബാക്ടീരിയകളിലെയും ജീനുകളെ ക്ലോൺ ചെയ്യാൻ ഉപയോഗിക്കുന്ന ഒരു പ്ലാസ്മിഡാണ് pBR322. pBR322 full form p = plasmid BR = Bolivar, and Rodriguez  322 = numerical designation


Related Questions:

The phenomenon of production of ethanol by yeast cells under high concentration of glucose rather than producing biomass by TCA cycle is described as :
സസ്യ ടിഷ്യു കൾച്ചറിൽ ഓക്സിൻ, സൈറ്റോകിനിൻ എന്നിവയുടെ പങ്ക് എന്താണ്?
Taq polymerase is a ________________________ polymerase
Choose the statement which is not true about Bt. cotton:
സസ്യകോശങ്ങൾ പ്രത്യേക പ്രവർത്തനങ്ങളുള്ള പ്രത്യേക കോശങ്ങളായി വികസിക്കുന്ന പ്രക്രിയയെ എന്തെന്ന് അറിയപ്പെടുന്നു ?