App Logo

No.1 PSC Learning App

1M+ Downloads
ആദ്യത്തെ ജൈനമത സമ്മേളനം നടന്ന സ്ഥലമേത്?

Aകലിംഗ

Bസാരാനാഥ്‌

Cകാശ്മീര്‍

Dപാടലീപുത്രം

Answer:

D. പാടലീപുത്രം

Read Explanation:

  • ബീഹാറിന്റെ തലസ്ഥാനമായ പട്നയുടെ പഴയ പേര് പാടലിപുത്ര എന്നായിരുന്നു.
  • അശോക ചക്രവർത്തിയുടെ സാമ്രാജ്യം
  • പാടലിപുത്ര മൗര്യരുടെ 5 തലസ്ഥാനങ്ങളിലൊന്നാണ്

Related Questions:

ശ്രാവണ ബലഗോളയിലെ ഗോമതേശ്വര പ്രതിമ സ്ഥാപിച്ചത് :
ബുദ്ധമതത്തിന്റെ പുണ്യനദിയായി കണക്കാക്കുന്നത് ?
മഹായാനം എന്ന വാക്കിനർത്ഥം :
ജൈനമതം സ്വീകരിച്ച മൗര്യ രാജാവ് ?
ജൈനമതം ഗുജറാത്തിൽ പ്രചരിപ്പിച്ചത് ആര് ?