App Logo

No.1 PSC Learning App

1M+ Downloads
ആദ്യത്തെ പാരാലിമ്പിക്സ് നടന്ന വർഷം ഏതാണ് ?

A1960

B1965

C1970

D1955

Answer:

A. 1960

Read Explanation:

ആദ്യത്തെ പാരാലിമ്പിക്സ് നടന്നത് 1960 ൽ റോമിൽ വച്ചാണ് നടന്നത്


Related Questions:

മുപ്പത്തിരണ്ടാമത് ടോക്യോ ഒളിമ്പിക്സിലെ ആകെ മത്സരയിനങ്ങളുടെ എണ്ണം?
2023ലെ ഫിഫ വനിത ലോകകപ്പ് ഫുട്ബോളിൽ "ഗോൾഡൻ ബോൾ" പുരസ്കാരം നേടിയ താരം ആര് ?
2024 ലെ പുരുഷ കോപ്പ അമേരിക്ക ഫുട്‍ബോൾ ടൂർണമെൻറിൽ മികച്ച താരമായി തിരഞ്ഞെടുത്തത് ?
ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ ആദ്യ പുരുഷ പാരാലിമ്പിക് താരം ആര് ?
റഷ്യയുടെ ദേശീയ കായിക വിനോദം ഏതാണ് ?