Challenger App

No.1 PSC Learning App

1M+ Downloads
ആദ്യത്തെ ഫലപ്രദമായ ഓറൽ കോളറ വാക്സിൻ കണ്ടുപിടിച്ചത് ആര് ?

Aലൂയി പാസ്റ്റർ

Bവാൾഡിമർ ഹാഫ്കിൻ

Cകാൽമെറ്റ്,ഗ്യൂറിൻ

Dജോൺ എൻ്റർസ്

Answer:

B. വാൾഡിമർ ഹാഫ്കിൻ

Read Explanation:

  • കോളറ വാക്സിൻ ആദ്യമായി കണ്ടുപിടിച്ചത് ലൂയി പാസ്ചറാണ്, ഇത് കോഴികളിലെ കോളറ തടയാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു
  • 1892-ൽ, വാൾഡെമർ ഹാഫ്കൈനാണ് ഫലപ്രദമായ, പാർശ്വഫലങ്ങൾ കുറഞ്ഞ ഫലപ്രദമായ കോളറ വാക്സിൻ കണ്ടുപിടിച്ചത്

Related Questions:

പ്രമുഖ പ്രകൃതി ശാസ്ത്രജ്ഞനായ ജോൺ റേയുടെ സംഭാവനകളിൽ ശരിയായവ ഏതെല്ലാം ?

1) സസ്യങ്ങളെ ഏക വർഷികൾ, ദ്വിവർഷികൾ, ബഹുവർഷികൾ എന്ന് തരം തിരിച്ചു.


2) സ്പീഷീസ് എന്ന പദം ആദ്യമായി ഉപയോഗിച്ചു.


3) 18000-ത്തിലധികം സസ്യങ്ങളെ ഉൾക്കൊള്ളിച്ച് ഹിസ്റ്റോറിയ പ്ലാന്റേറം എന്ന പുസ്തകം പുറത്തിറക്കി.


4) ജീവികളെ ചുവന്ന രക്തമുള്ളവ അല്ലാത്തവ എന്നിങ്ങനെ തരംതിരിച്ചു.

പാസ്ചറൈസേഷൻ കണ്ടുപിടിച്ചതാര്?
പരമ്പരാഗത നെല്ലിനങ്ങളെ സംരക്ഷിച്ചതിലൂടെ പദ്മശ്രീ പുരസ്‌കാരത്തിന് അർഹനായ കേരള കർഷകൻ ആര്?
ഏതു പാരമീറ്റർ നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് സ്റ്റാൻഡേർഡ് പ്രേസിപിറ്റേഷൻ ഇൻഡക്സ് (SPI) (i) വെള്ളപൊക്കം (ii) വരൾച്ച (iii) വായുവിന്റെ ഗുണനിലവാരം (iv) വികിരണങ്ങൾ
ഇന്ത്യയിലെ രണ്ടാമത്തെ ടെസ്റ്റ് ട്യൂബ് ശിശു ?