App Logo

No.1 PSC Learning App

1M+ Downloads
ആദ്യത്തെ മലയാള ചിത്രം ഏതാണ് ?

Aമാർത്താണ്ഡവർമ്മ

Bവിഗതകുമാരൻ

Cബാലൻ

Dപ്രഹ്ലാദ

Answer:

B. വിഗതകുമാരൻ

Read Explanation:

നഷ്ടപ്പെട്ട കുട്ടി എന്നര്‍ത്ഥം വരുന്ന വിഗതകുമാരന്‍ എന്ന ചലച്ചിത്രം 1928-ലാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്.


Related Questions:

ശങ്കരൻ കുട്ടി മുഖ്യ കഥാപാത്രമായി വരുന്ന ചലച്ചിത്രം ഏതു?
ഭാർഗ്ഗവീനിലയം എന്ന മലയാള സിനിമയ്‌ക്ക് ആധാരമായ ചെറുകഥയുടെ പേര് ?
മലയാളത്തിലെ ആദ്യ ബോക്‌സ് ഓഫീസ് ഹിറ്റ് ഏതാണ് ?
ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച മലയാള നടി ?
2019 - സമാധാനനോബൽ നേടിയത് ആർക്ക്?