App Logo

No.1 PSC Learning App

1M+ Downloads
ആദ്യത്തെ രാമൻ സെന്റിനറി മെഡൽ ജേതാവ് ആരാണ്?

Aവിക്രം സാരാഭായി

Bശാന്തി സ്വരൂപ് ഭട്നഗർ

Cപി ആർ പിഷാരടി

Dഎസ് ചന്ദ്രശേഖർ

Answer:

C. പി ആർ പിഷാരടി


Related Questions:

CSIR ൻ്റെ കീഴിലുള്ള നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിട്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
സസ്യഭോജികളായ ജന്തുക്കളെ ആഹാരമാക്കുന്നവയെ എന്ത് പറയുന്നു ?
When did Indian Space Research Organisation (ISRO) was set up?
ചുവടെ കൊടുത്തവയിൽ 2020ലെ STI പോളിസിയുടെ ലക്ഷ്യങ്ങളിൽ പെടാത്തതേത് ?
ഒച്ച ഒരു മലിനീകാരിയായി ഉൾപ്പെടുത്തി വായുമലിനീകരണം തടയലും നിയന്ത്രണവും നിയമം നിലവിൽ വന്നത് ഏത് വർഷം ?