Challenger App

No.1 PSC Learning App

1M+ Downloads
ആദ്യമായി A.T.M. സംവിധാനം നടപ്പിലാക്കിയ ബാങ്ക് ഏത് - ?

Aക്യാനറാ ബാങ്ക്

Bഫെഡറൽ ബാങ്ക്

Cഎച്ച്.എസ്.ബി.സി. (HSBC) ബാങ്ക്

Dഐ.സി.ഐ.സി.ഐ. (I.C.I.C.I.) ബാങ്ക്

Answer:

C. എച്ച്.എസ്.ബി.സി. (HSBC) ബാങ്ക്


Related Questions:

ആദ്യമായി ഒടിപി അധിഷ്ഠിത എടിഎം ക്യാഷ് വിഡ്രോവൽ സംവിധാനം ആരംഭിച്ച ഇന്ത്യൻ ബാങ്ക് ഏതാണ് ?
പേയ്മെന്റ് ബാങ്കുകളുടെ കുറഞ്ഞ മൂലധനം എത്ര ?
റിസർവ് ബാങ്ക് ദേശസാത്കരിച്ചത് ഏത് വർഷം ?
കാർഷിക ഗ്രാമീണ വികസനത്തിനായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ പരമോന്നത ബാങ്ക്?
Which of the following is NOT a type of financial institution?