Challenger App

No.1 PSC Learning App

1M+ Downloads
ആദ്യമായി അതിചാലകത പ്രദർശിപ്പിച്ച ലോഹം ?

Aവെള്ളി

Bഇരുമ്പ്

Cപൊട്ടാസ്യം

Dമെർക്കുറി

Answer:

D. മെർക്കുറി

Read Explanation:

താഴ്ന്ന ഊഷ്മാവിൽ ലോഹങ്ങൾക്ക് അതിൻറെ പ്രതിരോധം നഷ്ടപ്പെടുന്ന അവസ്ഥയാണ് അതിചാലകത


Related Questions:

ഡോളമൈറ്റ് ലോഹത്തിന്റെ അയിര് ആണ്____________

ലോഹ സ്വഭാവമുള്ളതും ലോഹങ്ങൾ കലർത്തി ലഭിക്കുന്നതുമായ പദാർത്ഥങ്ങളാണ് അലോയ്കൾ. മെർക്കുറിയുടെ ലോഹസങ്കരങ്ങൾ പരിഗണിക്കുമ്പോൾ, താഴെപ്പറയുന്നവയിൽ ഏത് ലോഹമാണ് അമാൽഗമുകൾ ഉണ്ടാക്കുന്നത് ?

  1. മാംഗനീസ്

  2. ഇരുമ്പ്

  3. പ്ലാറ്റിനം

  4. നിയോബിയം

 

കലോമൽ എന്ന് അറിയപ്പെടുന്നത് എന്ത് ?
കറുത്ത ഈയം (Black Lead) എന്ന് പൊതുവെ അറിയപ്പെടുന്നത് ഏതാണ്?
സ്വർണാഭരണങ്ങളിൽ സ്വർണ്ണം അല്ലാതെ കാണുന്ന ലോഹം ഏത്?