Challenger App

No.1 PSC Learning App

1M+ Downloads
ആദ്യമായി അമേരിക്കൻ സുപ്രീം കോടതിയിൽ ജഡ്ജി ആകുന്ന ആഫ്രിക്കൻ വംശജ ?

Aകെറ്റാൻജി ബ്രൗൺ ജാക്സൺ

Bസാന്ദ്ര ഡേ ഒ'കോണർ

Cസോണിയ സോട്ടോമേയർ

Dആമി കോണി ബാരറ്റ്

Answer:

A. കെറ്റാൻജി ബ്രൗൺ ജാക്സൺ

Read Explanation:

യുഎസ് സുപ്രീം കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ച ആദ്യ വനിത - സാന്ദ്ര ഡേ ഒ'കോണർ യുഎസ് സുപ്രീം കോടതിയിലെ ആദ്യത്തെ സ്പാനിഷ് , ലാറ്റിന ജഡ്ജി - സോണിയ സോട്ടോമേയർ


Related Questions:

The Darwin Arch, which was seen in the news recently, is located in which Country?
‘Rojgar Mission’ is the recent initiative of which state?
2023 ആഗസ്റ്റിൽ അമേരിക്കയിലെ ഏത് പ്രദേശത്താണ് "ഇഡാലിയ ചുഴലിക്കാറ്റ്" വീശി അടിച്ചത് ?
2025-ലെ പ്രഥമ ഖോ-ഖോ ലോകകപ്പ് വേദിയാകുന്ന രാജ്യം ?
ഏത് രാജ്യമാണ് അടുത്തിടെ ആണവായുധങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ അതിന്റെ ഭരണഘടനയിൽ ഉൾപ്പെടുത്തിയത് ?