Challenger App

No.1 PSC Learning App

1M+ Downloads
ആദ്യമായി ഏത് സ്വകാര്യ കമ്പനിയാണ് മനുഷ്യരെ ബഹിരാകാശത്തിലേക്ക് എത്തിച്ചത് ?

Aബ്ലൂ ഒറിജിൻ

Bവിർജിൻ

Cസ്പേസ് എക്സ്

Dഓർബിറ്റൽ

Answer:

C. സ്പേസ് എക്സ്

Read Explanation:

നാസയുമായി ചേർന്ന് കൊണ്ടാണ് സ്പേസ് എക്സ് (spacex) കമ്പനി മനുഷ്യരെ ബഹിരാകാശത്തിലേക്ക് എത്തിച്ചത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഫാൽക്കൺ 9 എന്ന റോക്കറ്റിലാണ് ഇവരെ കൊണ്ട് പോയത്.


Related Questions:

ചൊവ്വയിൽ ആദ്യമായി പറന്ന ചെറു ഹെലികോപ്റ്റർ ഏതാണ് ?
നാഷണൽ റിമോട്ട് സെൻസിങ് സെൻ്ററിൻറെ (NRSC) ആസ്ഥാനം എവിടെയാണ്
വ്യാഴം ഗ്രഹത്തെ കുറിച്ച് പഠിക്കാൻ നാസ അയച്ച പേടകത്തിന്റെ പേര്?
ഇന്ത്യയുടെ പ്രഥമ ചൊവ്വാപര്യവേഷണ ദൗത്യമാണ് :
ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്രം വിക്ഷേപിച്ച 'പ്രോബ' ഏത് രാജ്യത്തിന്റെ ഉപഗ്രഹമാണ് ?