App Logo

No.1 PSC Learning App

1M+ Downloads
ആദ്യമായി ഒരു ലക്ഷദ്വീപ് സ്വദേശി സംവിധാനം ചെയ്യുന്ന മലയാള സിനിമ ?

Aദ്വീപ്

Bബറോസ്

Cഫ്ലഷ്

Dസല്യൂട്ട്

Answer:

C. ഫ്ലഷ്

Read Explanation:

സംവിധായിക - ഐഷ സുൽത്താന


Related Questions:

"ഓൾ വി ഇമാജിൻ അസ് ലൈറ്റ് എന്ന സിനിമയുടെ സംവിധായിക ആര് ? "
"എന്ന് നിന്റെ മൊയ്തീൻ'' എന്ന സിനിമയുടെ സംവിധായകൻ
എം.ടി.യുടെ 'പള്ളിവാളും കാൽചിലമ്പും' എന്ന കൃതി ആധാരമാക്കി നിർമ്മിച്ച സിനിമ?
മലയാളത്തിലെ ആദ്യത്തെ 70 എം എം ചിത്രം
മലയാളത്തിലെ ആദ്യത്തെ വനചിത്രം