App Logo

No.1 PSC Learning App

1M+ Downloads
ആദ്യമായി ഒരു സംസ്ഥാനതല ട്രാൻസ്ജെൻഡർ അദാലത്ത് സംഘടിപ്പിച്ചത്?

Aകേരള സംസ്ഥാന യുവജന കമ്മീഷൻ.

Bകേരളാ സാമൂഹ്യ നീതി വകുപ്പ്.

Cകേരള സർക്കാർ.

Dകേരള മനുഷ്യാവകാശ കമ്മീഷൻ.

Answer:

A. കേരള സംസ്ഥാന യുവജന കമ്മീഷൻ.

Read Explanation:

  •  കേരള സംസ്ഥാന യുവജന കമ്മീഷന്റെ നിലവിലെ അധ്യക്ഷൻ-ഷാജർ
  •  നിലവിലെ കേരള സംസ്ഥാന യുവജനകാര്യ വകുപ്പ് മന്ത്രി -സജി ചെറിയാൻ
  • കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആസ്ഥാനം -തിരുവനന്തപുരം,
  • യുവജനങ്ങളുടെ ശാക്തീകരണത്തിനും അവകാശ സംരക്ഷണത്തിനുമായി രൂപപ്പെട്ട കമ്മീഷൻ -കേരള സംസ്ഥാന യുവജന കമ്മീഷൻ.
  •  കേരള സംസ്ഥാന യുവജന കമ്മീഷൻ നിലവിൽ വന്നത്- 2014. 
  •  സംസ്ഥാന യുവജന കമ്മീഷന്റെ അംഗങ്ങൾ- അധ്യക്ഷൻ /അധ്യക്ഷനെ കൂടാതെ 13 ൽ കവിയാത്ത അംഗങ്ങൾ.

Related Questions:

സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ഡിജിപി ?
ഇ - ഗവേണൻസ് സോഫ്റ്റ്വെയറുകളിൽപ്പെടാത്തത് ഏതാണ് ?
ഗ്രാമീണ തൊഴിലാളികളുടെ പ്രതിദിന വേതനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏതാണ്?
കേരളത്തിൽ പിന്നാക്ക വിഭാഗ വികസന വകുപ്പ് പ്രവർത്തനം ആരംഭിച്ചത് എന്ന് ?
കേരളത്തിന്റെ ഇപ്പോഴത്തെ കായിക വകുപ്പ് മന്ത്രി ആരാണ്?