ആദ്യമായി ഒളിംപിക്സ് ദീപശിഖ ജലത്തിനടിയിൽ കൂടി കൊണ്ടു പോയ വർഷം ?A1920B1928C1960D2000Answer: D. 2000 Read Explanation: 2000ലെ സിഡ്നി ഒളിമ്പിക്സിലാണ് ആദ്യമായി ഒളിംപിക്സ് ദീപശിഖ ജലത്തിനടിയിൽ കൂടി പ്രയാണം ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് തിട്ടുകളുടെ ശൃംഖലയായ ഗ്രേറ്റ് ബാരിയർ റീഫിലൂടെയാണ് ദീപശിഖാ പ്രയാണം നടന്നത്. Read more in App