Challenger App

No.1 PSC Learning App

1M+ Downloads
ആദ്യമായി ഓയിക്കോളജി എന്ന പദം ഉപയോഗിച്ചതാര് ?

Aവാൾട്ടർ ജി റോസൻ

Bആൽപോർട്ട്

Cഓസ്ബോൺ

Dഹീക്കെൽ

Answer:

D. ഹീക്കെൽ


Related Questions:

ഭക്ഷണത്തിനായി മാംസത്തെ ആശ്രയിക്കുന്ന കടുവയെപ്പോലുള്ള രണ്ടാമത്തെ ഓർഡർ ഉപഭോക്താക്കളുടെ പേര് നൽകുക.
ശുദ്ധജല ആവാസവ്യവസ്ഥ ഉൾപ്പെടുന്നത്:
ഡെസേർട്ട് ബയോമിൽ ഉള്ള മണ്ണിന്റെ തരം ?
ആവാസവ്യവസ്ഥയിലെ അവസാന കണ്ണി ആര് ?
ജീവീയഘടകങ്ങളും അജീവീയഘടകങ്ങളും ചേർന്ന് രൂപംകൊള്ളുന്ന വ്യവസ്ഥ ആണ് _______ .