ആദ്യമായി ജി 20 ഉച്ചകോടിക്ക് വേണ്ടി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ രാജ്യം ?Aഇന്ത്യBഅമേരിക്കCചൈനDബ്രിട്ടൻAnswer: A. ഇന്ത്യ Read Explanation: • 2023 ലെ ജി-20 ഉച്ചകോടിയുടെ സന്ദേശം - വസുദൈവ കുടുംബകം • 2023ലെ ജി-20 ഉച്ചകോടിയുടെ ആപ്തവാക്യം - ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവിRead more in App