App Logo

No.1 PSC Learning App

1M+ Downloads
ആദ്യമായി പുസ്തക നിരൂപണം അച്ചടിച്ച മാഗസിൻ ഏതാണ് ?

Aകേരള പത്രിക

Bവിവേകോദയം

Cവിദ്യാസംഗ്രഹം

Dസന്ദിഷ്ടവാദി

Answer:

C. വിദ്യാസംഗ്രഹം


Related Questions:

1917-ലെ റഷ്യൻ വിപ്ലവത്തിന് പിന്തുണ പ്രഖ്യാപിച്ച മലയാള പത്രം ?
മലയാള മനോരമ ദിനപത്രമായി മാറിയ വർഷം ഏതാണ് ?
സ്വദേശാഭിമാനി എന്ന പത്രം ആരംഭിച്ചതാര് ?
പ്രഭാതം എന്ന പത്രത്തിൻ്റെ എഡിറ്ററായി സേവനമനുഷ്ഠിച്ച വ്യക്തി ആരാണ് ?
പശ്ചിമോദയം എന്ന പത്രത്തിന്റെ സ്ഥാപകൻ ആരാണ് ?