ആദ്യമായി പൗരത്വം ലഭിച്ച റോബോട്ട്?AസോഫിയBലക്ഷ്മിCലിനറ്റ്Dബോട്ട്Answer: A. സോഫിയ Read Explanation: ഇന്ത്യയിൽ ആദ്യമായി ഹ്യൂമനോയ്ഡ് റോബോട്ടിനെ അവതരിപ്പിച്ച സംസ്ഥാനം- കേരളം. ഇന്ത്യയിലെ ആദ്യത്തെ ബാങ്കിംഗ് റോബോട്ട് -ലക്ഷ്മിRead more in App