Challenger App

No.1 PSC Learning App

1M+ Downloads
ആദ്യമായി ഫുട്ബോൾ ലോക കപ്പ് കിട്ടിയത് ഉറുഗേ എന്ന രാജ്യത്തിനാണ്. എന്നാൽ ഏറ്റവും കൂടുതൽ തവണ ഫുട്ബോൾ ലോകകപ്പ് കിട്ടിയത് എത് രാജ്യത്തിനാണ് ?

Aഅർജന്റിന

Bഉറുഗേ

Cബ്രസീൽ

Dജർമ്മനി

Answer:

C. ബ്രസീൽ

Read Explanation:

  • ഏറ്റവും കൂടുതൽ തവണ ഫിഫ ലോകകപ്പ് നേടിയത് ബ്രസീൽ ആണ്.

  • 5 തവണയാണ് ബ്രസീൽ ഈ കിരീടം നേടിയത്.

  • 1958 ലാണ് ബ്രസീൽ ആദ്യമായി കിരീടം നേടിയത്.

  • ബ്രസീൽ കഴിഞ്ഞാൽ ഫിഫയിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ടീമാണ് ഇറ്റലി.

  • ഇറ്റലി 4 കിരീടങ്ങൾ നേടി.


Related Questions:

ഒളിമ്പിക്‌സ് ടെന്നീസിൽ സ്വർണ്ണമെഡൽ നേടിയ ഏറ്റവും പ്രായം കൂടിയ താരം ?
യെലേന ഇസിന്‍ബയേവ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വനിതയാണ്‌ ?
നാല് തവണ ലോക ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യനായ ഏക വ്യക്തി ?
2024 ൽ നടന്ന പുരുഷ ഏഷ്യാ കപ്പ് ജൂനിയർ ഹോക്കി ടൂർണമെൻറിൽ കിരീടം നേടിയത് രാജ്യം ?
2027 ലെ ഫിഫാ വനിതാ ഫുട്‍ബോൾ ലോകകപ്പിന് വേദിയാകുന്ന രാജ്യം ഏത് ?