Challenger App

No.1 PSC Learning App

1M+ Downloads
ആദ്യമായി ബാങ്കുകളെ ദേശസാൽക്കരണം നടത്തിയ വർഷം ?

A1955

B1969

C1971

D1980

Answer:

B. 1969

Read Explanation:

ഒന്നാം ബാങ്ക് ദേശസാൽക്കരണം

  • ബാങ്കുകളുടെ ഒന്നാം ദേശസാൽക്കരണം നടന്നത് - 1969 ജൂലൈ 19
  • 50 കോടി ആസ്തിയുള്ള 14  ബാങ്കുകൾ ആണ് ദേശസാൽക്കരിക്കപ്പെട്ടത്
  • ആ സമയം പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ഇന്ദിരാഗാന്ധി ആയിരുന്നു

രണ്ടാം ബാങ്ക് ദേശസാൽക്കരണം

  • രണ്ടാം ബാങ്ക് ദേശസാൽക്കരണം നടന്നത് - 1980 ഏപ്രിൽ 15
  • 200 കോടി ആസ്തിയുള്ള ബാങ്കുകളാണ് ദേശസാൽക്കരിക്കപ്പെട്ടത്
  • ആ സമയത്ത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ധനകാര്യ മന്ത്രി ആർ വെങ്കിട്ടരാമനും ആണ്

Related Questions:

നബാർഡിൻറെ ആസ്ഥാനം എവിടെ ?
ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും വായ്‌പ്പാ കൊടുക്കുന്ന ബാങ്ക് ഏത് ?
മെയില്‍ ട്രാന്‍സ്ഫറിനേക്കാള്‍ വേഗത്തില്‍ സന്ദേശത്തിലൂടെ പണം അയക്കാന്‍ ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനം എന്ത് ?
വായ്പ്പയുടെ നിയന്ത്രകൻ എന്നറിയപ്പെടുന്നതാര് ?
ഭാരതീയ മഹിളാ ബാങ്കിൻറെ ആസ്ഥാനം എവിടെയാണ് ?