App Logo

No.1 PSC Learning App

1M+ Downloads
ആദ്യമായി ബ്രിട്ടീഷ് പാർലമെൻറ്റിൽ അംഗമായ ഇന്ത്യക്കാരൻ :

Aരവീന്ദ്രനാഥ ടാഗോർ

Bദാദാഭായ് നവറോജി

Cമഹാത്മാ ഗാന്ധി

Dഅംബേദ്കർ

Answer:

B. ദാദാഭായ് നവറോജി


Related Questions:

ലോകഹിതവാദി എന്നറിയപെടുന്നത്?
Who of the following was known as Frontier Gandhi?
ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ നയിച്ചിരുന്ന കാൺപൂരിലെ നേതാവ് :
1857 ലെ വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി ആര് ?
'രക്തസാക്ഷികളുടെ രാജകുമാരന്‍' എന്ന വിശേഷണം ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി :