ആദ്യമായി മംഗോളിയ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി ?Aമൻമോഹൻ സിംഗ്Bമൊറാർജി ദേശായിCനരേന്ദ്ര മോദിDഅടൽ ബിഹാരി വാജ്പേയ്Answer: C. നരേന്ദ്ര മോദി Read Explanation: നരേന്ദ്ര മോദി ഇന്ത്യയുടെ 15-ാമത് പ്രധാനമന്ത്രി ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ജനിച്ച ഇന്ത്യൻ പ്രധാനമന്ത്രി പിന്നാക്ക സമുദായത്തിൽ നിന്നുള്ള ഏക പ്രധാനമന്ത്രി സിയാച്ചിൻ ഗ്ലോസിയർ സന്ദർശിച്ച രണ്ടാമത്തെ പ്രധാനമന്ത്രി സൌദി അറേബ്യ ,അഫ്ഗാനിസ്ഥാൻ ,പാലസ്തീൻ തുടങ്ങിയ രാജ്യങ്ങളുടെ പരമോന്നത പുരസ്കാരം കരസ്ഥമാക്കിയ പ്രധാനമന്ത്രി ആദ്യമായി മംഗോളിയ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി Read more in App