App Logo

No.1 PSC Learning App

1M+ Downloads
ആദ്യമായി മനുഷ്യനിൽ H3N8 പക്ഷി പനിയുടെ വകഭേദം ബാധിച്ചു മരണം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം ?

Aമലേഷ്യ

Bടാൻസാനിയ

Cഅമേരിക്ക

Dചൈന

Answer:

D. ചൈന

Read Explanation:

പക്ഷികളിലും കുതിരകളിലും നായ്ക്കളിലും കാണപ്പെടുന്ന ഇൻഫ്ലുവൻസ എ വൈറസിന്റെ ഒരു ഉപവിഭാഗമാണ് H3N8. ലോകത്ത് ആദ്യമായി മനുഷ്യനിൽ H3N8 പക്ഷി പനി സ്ഥിരീകരിച്ചത് - ചൈന


Related Questions:

കോവിഡ് 19 രോഗത്തിന് കാരണമായ രോഗകാരി ഏത് ?
"ആഫ്രിക്കയിലെ ലൈബീരിയയിൽ പതിനായിരക്കണക്കിനാളുകൾ മരണപ്പെട്ട രോഗം വവ്വാലുകളാണ് പടർത്തുന്നത് എന്നാണ് കണ്ടെത്തിയത്. ഏതാണ് ആ രോഗം?
ജാപ്പനീസ് എൻസെഫലൈറ്റിസ് പരത്തുന്ന കൊതുക് ഏതാണ് ?
' ലോക്ക് ജൊ ഡിസീസ് ' എന്നറിയപ്പെടുന്ന രോഗം ?
Which disease was known as 'Black death';