App Logo

No.1 PSC Learning App

1M+ Downloads
ആദ്യമായി രേഖപ്പെടുത്തിയ സൈബർ കുറ്റകൃത്യത്തിന് ഇരയായ വ്യക്തി ?

Aമേരി കുര്യൻ

Bജോൺ കുര്യൻ

Cജോസഫ്-മേരി ജാക്കാർഡ്

Dഇവരിലാരുമല്ല

Answer:

C. ജോസഫ്-മേരി ജാക്കാർഡ്

Read Explanation:

  • കമ്പ്യൂട്ടറുകളും കമ്പ്യൂട്ടർ നെറ്റ് വർക്കുകളും ഒരു ടൂളായോ അവയെ ഒരു ലക്ഷ്യമായോ അതുമല്ലെങ്കിൽ അവ ഒരു കുറ്റകൃത്യം നടത്തുന്നതിനുള്ള സ്ഥലമായോ ഉപയോഗിക്കുന്നതിനെ പറയുന്നത് - സൈബർ കുറ്റകൃത്യം

മൂന്ന് തരം സൈബർ കുറ്റ കൃത്യങ്ങൾ

  • വ്യക്തികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ

  • സ്വത്തിനെതിരെയുള്ള കുറ്റകൃത്യങ്ങൾ

  • ഭരണകൂടത്തിനെതിരെയുള്ള കുറ്റകൃത്യങ്ങൾ

  • 1983-ൽ ഹാക്കിംഗിന് ഇരയായ ക്യാപ്റ്റൻ റോബർട്ട് റിഗ്‌സാണ് ആദ്യമായി സൈബർ കുറ്റകൃത്യത്തിന് ഇരയായത്.


Related Questions:

സൈബർ സ്റ്റാക്കിങ് നടത്തുന്നത് പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയാണെങ്കിൽ അറിയപ്പെടുന്നത് ?
Any software that infects and damages a computer system without the owner's knowledge or permission is called?

താഴെപ്പറയുന്നവയിൽ ഏതൊക്കെ സൈബർ കുറ്റകൃത്യങ്ങളായി കണക്കാക്കപ്പെടുന്നത് ?

  1. ഹാക്കിംഗ്
  2. പ്രോഗ്രാമിംഗ്
  3.  ബ്രൗസിംഗ്
  4. ഫിഷിംഗ്
Programmer developed by Microsoft engineers against WannaCry
Which among the following is a malware: