App Logo

No.1 PSC Learning App

1M+ Downloads
ആധാര അക്ഷത്തിൽ നിന്ന് വസ്തുവിലേക്കുള്ള ലംബ ദൂരവും (r), ബലവും (F) തമ്മിലുള്ള സദിശ ഗുണന ഫലമാണ് ടോർക്ക്. എങ്കിൽ r ഉം F ഉം ഉൾക്കൊള്ളുന്ന പ്രതലത്തിന് എങ്ങിനെയായിരിക്കും τ യുടെ ദിശ.

Aലംബം

Bസമാന്തരം

Cസ്ഥിരം

Dഇവയൊന്നുമല്ല

Answer:

A. ലംബം

Read Explanation:

  • ആധാര അക്ഷത്തിൽ നിന്ന് വസ്തുവിലേക്കുള്ള ലംബ ദൂരവും (r), ബലവും (F) തമ്മിലുള്ള സദിശ ഗുണന ഫലമാണ് ടോർക്ക്.

  • τ = r x F = r F sin θ

  • r ഉം F ഉം ഉൾക്കൊള്ളുന്ന പ്രതലത്തിന് ലംബമാണ് τ യുടെ ദിശ.


Related Questions:

ഗ്ലാസ്സില്‍ വെള്ളം പറ്റിപ്പിടിച്ചിരിക്കുന്നതിന് കാരണമായ ബലം ?
ബലത്തിന്റെ യൂണിറ്റ് ഏത് ?
ദ്രാവക തുള്ളികൾ ഗോളാകൃതിയിൽ കാണപ്പെടുന്നതിനുള്ള കാരണം?
സമ്പർക്ക ബലത്തിന് ഉദാഹരണമല്ലാത്തത് ഏത് ?
മേശപ്പുറത്തിരിക്കുന്ന ഒരു പുസ്തകത്തിന്റെ നിരക്കി മാറ്റാൻ ശ്രമിക്കുമ്പോൾ അതിന്റെ ചലനത്തിന് തടസ്സമുണ്ടാക്കുന്ന ബലം ഏത് ?