ആധുനിക ആവർത്തന പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?Aഗിൽബർട്ട് എൻ ലൂയിസ്Bലോതർ മേയർCഹെൻട്രി മോസ്ലിDറുഥർഫോർഡ്Answer: C. ഹെൻട്രി മോസ്ലി Read Explanation: മൂലകങ്ങളെ ആദ്യമായി വർഗീകരിച്ചത് ലാവോസിയെ ആണ്. ഹൈഡ്രജനും ഓക്സിജനും ആ പേര് നൽകിയത് ലാവോസിയെ ആണ്Read more in App