App Logo

No.1 PSC Learning App

1M+ Downloads
ആധുനിക ആവർത്തനപട്ടികയിൽ മൂലകങ്ങളെ ക്രമീകരിച്ചിരിക്കുന്നത് താഴെപ്പറയുന്നതിലേതു ഗുണത്തിന്റെ അടിസ്ഥാനത്തിലാണ് ?

Aഅറ്റോമിക പിണ്ഡം

Bഅറ്റോമിക് നമ്പർ

Cമാസ്സ് നമ്പർ

Dഇതൊന്നുമല്ല

Answer:

B. അറ്റോമിക് നമ്പർ

Read Explanation:

അറ്റോമിക് നമ്പർ

  • ആറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണത്തെയാണ് അറ്റോമിക നമ്പർ എന്ന് വിളിക്കുന്നത്
  • Zഎന്ന് സൂചിപ്പിക്കുന്നു

Related Questions:

Elements from atomic number 37 to 54 belong to which period?

താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. ഒരു ആറ്റത്തിന്റെ ന്യൂക്ലിയസിന്റെ ആകർഷണശക്തി കൂടുന്തോറും അതിന്റെ വിദ്യുത് ഋണതയും കൂടും.
  2. ആവർത്തനപ്പട്ടികയിൽ ഇടത്തുനിന്ന് വലത്തോട്ട് പോകുന്തോറും വിദ്യുത് ഋണത കുറയുന്നു.
  3. ഒരു ഗ്രൂപ്പിൽ താഴേക്ക് പോകുന്തോറും വിദ്യുത് ഋണത വർദ്ധിക്കുന്നു.
  4. ഒരാറ്റത്തിനോ തന്മാത്രയ്‌ക്കോ ഇലക്ട്രോണുകളെ ആകർഷിക്കുവാനുള്ള കഴിവാണ് ഇലക്ട്രോനെഗറ്റിവിറ്റി /ഇലക്‌ട്രോൺ ഋണത.
    കോപ്പർ സൾഫേറ്റ് ന്റെ നിറം എന്ത് ?
    Electron affinity of noble gases is

    താഴെ തന്നിരിക്കുന്നവയിൽ ഉൽകൃഷ്ട മൂലകങ്ങൾ ഏതെല്ലാം ?

    1. കോപ്പർ
    2. സോഡിയം
    3. ക്രിപ്റ്റോൺ
    4. റാഡോൺ