ആധുനിക ഇന്ത്യയുടെ സൃഷ്‌ടാവ് എന്നറിയപ്പെടുന്ന ഗവർണർ ജനറൽ ആര് ?AഡൽഹൗസിBകോൺവാലിസ് പ്രഭുCവാറൻ ഹേസ്റ്റിംഗ്‌സ്Dറിച്ചാർഡ് വെല്ലസ്ലിAnswer: A. ഡൽഹൗസി Read Explanation: ഇന്ത്യൻ എഞ്ചിനീയറിംഗ് സർവീസുകളുടെ പിതാവ് എന്നും ഡൽഹൗസി അറിയപ്പെടുന്നു.Read more in App