App Logo

No.1 PSC Learning App

1M+ Downloads
ആധുനിക ഒളിമ്പിക്സ് ആദ്യമായി നടന്നത് എവിടെവെച്ച്?

Aആതൻസ്

Bപാരീസ്

Cലണ്ടൻ

Dസ്റ്റോക് ഹോം

Answer:

A. ആതൻസ്

Read Explanation:

ആധുനിക ഒളിമ്പിക്സ്

  • ആരംഭിച്ചത് - എ.ഡി 1896 
  • പിതാവ് - ബാരൺ പിയറി.ഡി.കുബർട്ടിൻ 
  • 4 വർഷത്തിൽ ഒരിക്കലാണ് ഒളിമ്പിക്സ് നടക്കുന്നത് 
  • പ്രഥമ ആധുനിക ഒളിമ്പിക്സിന് വേദിയായ നഗരം - ഏഥൻസ് (ഗ്രീസ്) 
  • 16 ദിവസങ്ങളിലായാണ് ആധുനിക ഒളിമ്പിക്സ് നടന്നത്
  • 1896 -ലെ പ്രഥമ ആധുനിക ഒളിമ്പിക്സിലെ ജേതാക്കൾ - യു.എസ്.എ 
  • ആദ്യ മെഡൽ ജേതാവ് -ജെയിംസ് ബ്രണ്ടൻ കൊണോലി (യു.എസ്.എ)

Related Questions:

The first Governor-General of the United Nations
ഓരോ സിഗരറ്റിലും ആരോഗ്യ മുന്നറിയിപ്പ് രേഖപ്പെടുത്തുന്ന ആദ്യ രാജ്യമായി മാറുന്നത് ?
ലോകത്തിലെ ആദ്യത്തെ തുറന്നിട്ട എയർ കണ്ടീഷൻ സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന രാജ്യം ?
The First Woman to climb Mt. Everest Twice
കത്തോലിക്ക വിശ്വാസം പ്രചരിപ്പിക്കാൻ കമ്പ്യൂട്ടർ പരിജ്ഞാനം ഉപയോഗപ്പെടുത്തിയതിന് 2025 വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന വ്യക്തി ?