App Logo

No.1 PSC Learning App

1M+ Downloads
ആധുനിക ചരിത്രത്തിൽ ആദ്യമായി ഒരു ഏഷ്യൻ രാഷ്ട്രം ഒരു യൂറോപ്യൻ ശക്തിയെ യുദ്ധത്തിൽ പരാജയപ്പെടുത്തിയത് ഇവയിൽ ഏത് യുദ്ധത്തിലായിരുന്നു ?

Aറുസ്സോ-ജാപ്പനീസ് യുദ്ധം (1904-1905)

Bഒന്നാം കറുപ്പ് യുദ്ധം (1839-1842)

Cആംഗ്ലോ-ബർമീസ് യുദ്ധം (1824-1826)

Dഫ്രാങ്കോ-സയാമീസ് യുദ്ധം (1893)

Answer:

A. റുസ്സോ-ജാപ്പനീസ് യുദ്ധം (1904-1905)

Read Explanation:

റുസ്സോ-ജാപ്പനീസ് യുദ്ധം  (1904-1905)

  • ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ ജപ്പാനും,റഷ്യയും കിഴക്കൻ ഏഷ്യയിൽ തങ്ങളുടെ സ്വാധീനം വിപുലീകരിക്കാൻ ശ്രമിച്ചു
  • ഇരു രാജ്യങ്ങൾക്കും കൊറിയ ഒരു തന്ത്രപ്രധാനമായ പ്രദേശമായി വർത്തിച്ചിരുന്നു  പ്രവർത്തിച്ചു.
  • കൊറിയ കീഴടക്കിയാൽ കിഴക്കൻ ഏഷ്യയിൽ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാമെന്ന് ഇരു രാജ്യങ്ങളും കണക്ക്കൂട്ടി 
  • ഇതിനാൽ കൊറിയയുടെ മേലുള്ള ആധിപത്യത്തിന്റെ പേരിൽ ജപ്പാനും റഷ്യയും തമ്മിൽ സംഘർഷമുണ്ടായി
  • ഈ സംഘർഷം 1904-1905 ലെ റുസ്സോ-ജാപ്പനീസ് യുദ്ധത്തിലാണ് കലാശിച്ചത് 
  • ഈ യുദ്ധത്തിൽ ജപ്പാൻ വിജയിക്കുകയും,കൊറിയയുടെ മേൽ ആധിപത്യം സ്ഥാപിച്ചു കൊണ്ട് ഏഷ്യയിലെ ഒരു പ്രധാന പ്രാദേശിക ശക്തിയെന്ന നിലയിൽ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.
  • ഈ വിജയം ആധുനിക ചരിത്രത്തിൽ ആദ്യമായി ഒരു ഏഷ്യൻ രാഷ്ട്രം ഒരു യൂറോപ്യൻ ശക്തിയെ യുദ്ധത്തിൽ പരാജയപ്പെടുത്തിയതായി കൂടി അടയാളപ്പെടുത്തി

Related Questions:

What term is often used to describe the process of countries in Africa and Asia gaining independence from colonial rule in the mid-20th century?
1916-ൽ 'ഈസ്റ്റർ കലാപം' അരങ്ങേറിയ രാജ്യം ഏത്?
മിസ്റ്റർ നൈറ്റ് എന്നറിയപ്പെട്ട റഷ്യൻ നേതാവ് ആരാണ് ?
Name a literary work by Firdausi :
From which word is Feudalism derived? What is the meaning?