ആധുനിക ജനാധിപത്യത്തിലെ പ്രധാനമായ നാല് തരം രാഷ്ട്രീയ പാർട്ടികളിൽ പെടാത്തത് ഏത് ?Aപ്രതിലോമ കക്ഷികൾBയാഥാസ്ഥിതിക കക്ഷികൾCലിബറൽ പാർട്ടിDരജിസ്ട്രേഡ് പാർട്ടിAnswer: D. രജിസ്ട്രേഡ് പാർട്ടി Read Explanation: ആധുനിക ജനാധിപത്യത്തിൽ പ്രധാനമായും നാല് തരം രാഷ്ട്രീയ പാർട്ടികൾ ആണ് ഉള്ളത് പ്രതിലോമ കക്ഷികൾ (Reactionary Parties) പഴയ സാമൂഹിക-സാമ്പത്തിക, രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളിൽ മുറുകെ പിടിക്കുന്നവർ യാഥാസ്ഥിതിക കക്ഷികൾ (Conservative Parties) നിലനിൽക്കുന്ന സാഹചര്യങ്ങളിൽ വിശ്വസിക്കുന്നവരാണ് യാഥാസ്ഥിതിക കക്ഷികൾ ലിബറൽ പാർട്ടികൾ നിലവിലുള്ള പ്രത്യയശാസ്ത്രങ്ങളെയും, സ്ഥാപനങ്ങളെയും നവീകരിക്കാൻ ലക്ഷ്യമി ടുന്നവർ റാഡിക്കൽ പാർട്ടികൾ നിലവിലുള്ള സ്ഥാപനങ്ങളെയും, ചട്ടക്കൂടുകളെയും അട്ടിമറിച്ച് ഒരു പുതിയ ക്രമം സ്ഥാപിക്കാൻ ലക്ഷ്യമിടുന്നവർ. Read more in App