ആധുനിക പരീക്ഷണ മനശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത് ആര് ?Aവില്യം വൂണ്ട്Bജെയിംസ് വാട്സൺCസിഗ്മണ്ട് ഫ്രോയിഡ്Dപാവ് ലോവ്Answer: A. വില്യം വൂണ്ട് Read Explanation: ആദ്യ മനശാസ്ത്ര പരീക്ഷണശാല സ്ഥാപിച്ചത് - വില്യം വൂണ്ട് വില്യം വൂണ്ട് ആദ്യ മനശാസ്ത്ര പരീക്ഷണശാല സ്ഥാപിച്ചത് - 1879 ൽ ലിപ്സീഗ് സർവകലാശാലയിൽ മനശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് - വില്യം വൂണ്ട് പരീക്ഷണ മനശാസ്ത്രത്തിലെ പിതാവ് എന്നറിയപ്പെടുന്നത് - വില്യം വൂണ്ട് Read more in App