App Logo

No.1 PSC Learning App

1M+ Downloads
ആധുനിക ഫ്രാൻസിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ പ്രധാനമന്ത്രി ?

Aഎലിസബത്ത് ബോൺ

Bഗബ്രിയേൽ അറ്റാൽ

Cമിഷേൽ ബെർണിയർ

Dജീൻ കാസ്റ്റക്സ്

Answer:

C. മിഷേൽ ബെർണിയർ

Read Explanation:

• ഫ്രാൻസിൻ്റെ 104-ാമത്തെ പ്രധാനമന്ത്രിയാണ് മിഷേൽ ബെർണിയർ • ഫ്രാൻസിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി - ഗബ്രിയേൽ അറ്റാൽ


Related Questions:

2023 ഒക്ടോബറിൽ അന്തരിച്ച ചൈനയുടെ മുൻ പ്രധാനമന്ത്രി ആര് ?
അഷ്‌റഫ് ഘനി ഏത് രാജ്യത്തിന്റെ പ്രസിഡന്റാണ് ?
ഗ്രീസിൻ്റെ പുതിയ പ്രസിഡൻറ് ?
Cultural hegemony is associated with :
ഏതു രാജ്യത്തെ സ്വാതന്ത്രസമര നേതാവ് ആയിരുന്നു ' സുകാർണോ ' ?