App Logo

No.1 PSC Learning App

1M+ Downloads
ആധുനിക മനുഷ്യർ രൂപം കൊണ്ടത് എത്ര വർഷങ്ങൾക്ക് മുൻപാണ് ?

A160,000 വർഷങ്ങൾ

B200,000 വർഷങ്ങൾ

C260,000 വർഷങ്ങൾ

D480,000 വർഷങ്ങൾ

Answer:

A. 160,000 വർഷങ്ങൾ


Related Questions:

ദക്ഷിണ ഫ്രാൻസിലെ ടെറാ അമാറ്റയിൽ നിന്നും ലഭിച്ചിട്ടുള്ള തെളിവുകൾ ആദിമ മനുഷ്യന്റെ ഏതു പ്രകൃതത്തെ സംബന്ധിച്ചുള്ളതായിരുന്നു ?
സമകാലിക വംശീയ ഗ്രൂപ്പുകളുടെ പഠനശാഖ

താഴെ പറയുന്നവയിൽ ഹോമിനോയിഡുകൾ എന്ന ആദിമ വിഭാഗത്തിനു യോജിക്കാത്ത പ്രസ്താവന തെരഞ്ഞെടുക്കുക

  1. പ്രിമേറ്റുകളുടെ ഒരു ഉപവിഭാഗം

  2. തലച്ചോറ് ചെറുതായിരുന്നു

  3. നിവർന്നു നിൽക്കാൻ കഴിഞ്ഞിരുന്നു

  4. കൈകൾക്ക് വഴക്കമോ വൈദഗ്ദ്യമോ ഉണ്ടായിരുന്നിന്നില്ല

ഹോമിനോയിഡ് ഫോസിലുകൾ ലഭിച്ച ' ലയറ്റൊളി ' ഏത് രാജ്യത്താണ് ?
' ഹോമോ സാപ്പിയൻസ് ' എന്ന വാക്കിൻ്റെ അർഥം ഏതാണ് ?