Challenger App

No.1 PSC Learning App

1M+ Downloads
ആധുനിക രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?

Aറോബർട്ട് ബോയിൽ

Bഅന്റോയിൻ ലാവോസിയർ

Cപ്രഫുല്ല ചന്ദ്ര റേ

Dആഡം സ്മിത്ത്

Answer:

B. അന്റോയിൻ ലാവോസിയർ

Read Explanation:

  • ആധുനിക രസതന്ത്രത്തിന്റെ പിതാവ് - അന്റോയിൻ  ലാവോസിയർ

  • മൂലകങ്ങളെ ലോഹങ്ങൾ അലോഹങ്ങൾ എന്നിങ്ങനെ ആദ്യമായി വേർതിരിച്ച ശാസ്ത്രജ്ഞൻ- അന്റോയിൻ  ലാവോസിയർ

  • രസതന്ത്രത്തിലെ ന്യൂട്ടൺ എന്നറിയപ്പെടുന്ന വ്യക്തി- അന്റോയിൻ  ലാവോസിയർ


Related Questions:

d സബ്ഷെല്ലിൽ ഉൾക്കൊള്ളാവുന്ന ഇലക്ട്രോണുകളുടെ പരമാവധി എണ്ണം

താഴെ പറയുന്നവയിൽ കാർബൺ ഡേറ്റിംഗ് (Carbon Dating) മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. കാർബണിൻ്റെ 99% ഉം ഉൾകൊള്ളുന്ന ഐസോടോപ്പ് കാർബൺ 12
  2. കാർബൺ ഡേറ്റിംഗ് കണ്ടുപിടിച്ചത് -വില്ലാർഡ് ഫ്രാങ്ക് ലിബി
  3. കാർബൺ 14 ൻറെ അർദ്ധായുസ്സ് (Half life period) -8765 വർഷം
  4. കാർബൺ ഡേറ്റിംഗിനു ഉപയോഗിക്കുന്ന കാർബണിൻറെ ഐസോടോപ്പ് - കാർബൺ 14
    ഹൈഡ്രജൻ ആറ്റത്തിനു 1s ഓർബിറ്റലിൽ എത്ര ഇലക്ട്രോണുകൾ അടങ്ങിയിരിക്കുന്നു
    ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം
    Within an atom, the nucleus when compared to the extra nuclear part is