ആധുനിക രൂപത്തിലുള്ള ബുദ്ധിമാപനത്തിന് തുടക്കം കുറിച്ചത് ആര്?Aആൽഫ്രഡ് ബിനെBഹൊവാർഡ് ഗാർഡ്നർCസ്റ്റാൻഫോർഡ് ബിനെDതേഴ്സ്റ്റൻAnswer: A. ആൽഫ്രഡ് ബിനെ Read Explanation: ആൽഫ്രെഡ് ബിനെ ഒരു ഫ്രഞ്ച് മനഃശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം ആദ്യത്തെ പ്രായോഗിക ഐക്യു ടെസ്റ്റ് , ബിനറ്റ്-സൈമൺ ടെസ്റ്റ് കണ്ടുപിടിച്ചു. Read more in App