Challenger App

No.1 PSC Learning App

1M+ Downloads
" ആനന്ദ സൂത്രം" എന്ന കൃതി രചിച്ചതാര് ?

Aശ്രീനാരായണ ഗുരു

Bവി.ടി.ഭട്ടത്തിരിപ്പാട്

Cബ്രഹ്മാനന്ദ ശിവയോഗി

Dപൊയ്കയിൽ യോഹന്നാൻ

Answer:

C. ബ്രഹ്മാനന്ദ ശിവയോഗി

Read Explanation:

1910-ൽ ബ്രഹ്മാനന്ദ ശിവയോഗി രചിച്ച കൃതിയാണ് ആനന്ദ സൂത്രം. ശിവയോഗ രഹസ്യം, സിദ്ധാനുഭൂതി, മോക്ഷപ്രദിപം, ആനന്ദക്കുമ്മി എന്നിവയെല്ലാം ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രസിദ്ധമായ കൃതികളാണ്.


Related Questions:

“മിശ്രഭോജനം" ആരുടെ നേതൃത്വത്തിലാണ് നടന്നത് ?
' കൊച്ചിയിലെ അയ്യൻ‌കാളി ' എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ആരാണ് ?
പുരുഷ സിംഹം എന്നറിയപ്പെടുന്നത്?
Brahmananda Swami Sivayogi's Sidhashram is situated at:
Who was considered as the 'Grand Old Man' of Kerala?