ആനന്ദം (Joy/pleasure/Delight)
- അഭിലഷണീയമായ വികാരമാണ് ആനന്ദം.
- ആനന്ദത്തിന്റെ ഉയർന്ന തലമാണ് ആഹ്ളാദം.
സ്നേഹം (Love / Affection)
- തന്റെ ആവശ്യങ്ങളിൽ ശ്രദ്ധിക്കുന്നവരോടും, കൂടെ കളിക്കുന്നവരോടും തനിക്ക് ആനന്ദവും സംതൃപ്തിയും നിൽക്കുന്നവരോടും കുട്ടികൾ സ്നേഹം പ്രകടിപ്പിക്കുന്നു.
- കുട്ടികൾ അവരെ സ്നേഹിക്കുന്നവരോടും അടുപ്പം പ്രകടിപ്പിക്കുന്നവരോടും, കൂടുതൽ സ്നേഹ പ്രകടനം നടത്തുന്നു.