ആനന്ദമഠം രചിക്കാനുള്ള കാരണം എന്തായിരുന്നു ?Aസന്യാസിമാരുടെ കലാപംBഒന്നാം സ്വാതന്ത്ര്യസമരംCഒന്നാം ലോകമഹായുദ്ധംDഉപ്പു സത്യാഗ്രഹംAnswer: A. സന്യാസിമാരുടെ കലാപം Read Explanation: സന്യാസി ലഹള 1770 - ലെ ബംഗാൾ ക്ഷാമം ഉൽപാദനത്തിൽ കുറവുണ്ടാക്കുകയും പല ജമീന്ദാർമാർക്ക് നികുതി അടയ്ക്കാൻ കഴിയാതെ വരികയും ചെയ്തു അതുകൊണ്ട് ജമീന്ദാർമാരിൽ പലരുടെയും ഭൂമി കണ്ടുകെട്ടുകയും ചെയ്തു . കൂടാതെ സന്യാസിമാരെയും ഫക്കീർമാരെയും ബ്രിട്ടീഷുകാർ കൊള്ളക്കാരായി കണക്കാക്കി നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇത് 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ആരംഭിച്ച് അരനൂറ്റാണ്ടോളം തുടർന്ന കലാപത്തിന് കാരണമായി . ഭബാനി പഥക് , ദേവി ചൗധുറാണി എന്നിവരായിരുന്നു കലാപം നയിച്ചത്. ബങ്കിം ചന്ദ്ര ചാറ്റർജി ' ആനന്ദമഠം ' എന്ന കൃതി രചിച്ചത് സന്യാസി ലഹളയെ അടിസ്ഥാനമാക്കിയാണ് ബംഗാൾ , ബിഹാർ , ഒഡീഷ എന്നി പ്രദേശങ്ങളിലായാണ് ലഹള നടന്നത് Read more in App