ആന്ഡമാനേയും നിക്കോബാറിനെയും വേർതിരിക്കുന്ന ചാനൽ ഏത്?A9 ഡിഗ്രി ചാനൽB15 ഡിഗ്രി ചാനൽC10 ഡിഗ്രി ചാനൽD20 ഡിഗ്രി ചാനൽAnswer: C. 10 ഡിഗ്രി ചാനൽ Read Explanation: ബംഗാൾ ഉൾക്കടലിലെ ലിറ്റിൽ ആൻഡമാൻ,കാർ നിക്കോബാർ ദ്വീപുകളെ ആണ് 10 ഡിഗ്രി ചാനൽ വേർതിരിക്കുന്നത്Read more in App