App Logo

No.1 PSC Learning App

1M+ Downloads
ആന്തരപരിസ്ഥിതിയുടെ ഘടന സ്ഥിരമായി നിലനിർത്തുന്ന അവസ്ഥയെ എന്ത് പറയുന്നു?

Aസമസ്ഥിതിപാലനം

Bതുലനാവസ്ഥ

Cസമാന്തരം

Dതുല്ല്യത

Answer:

A. സമസ്ഥിതിപാലനം

Read Explanation:

  • ആന്തരപരിസ്ഥിതിയുടെ ഘടന സ്ഥിരമായി നിലനിർത്തുന്നതിനെ സമസ്ഥിതിപാലനം (Homeostasis) എന്നു പറയുന്നു


Related Questions:

പ്രകാശസംശ്ലേഷണത്തിൽ പ്രകാശഘട്ടത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ സംബന്ധിച് താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം

  1. ഓക്സിജൻ പുറന്തള്ളുന്നു.
  2. ജലം വിഘടിച്ച് ഹൈഡ്രജനും ഓക്സ‌ിജനും ആകുന്നു.
  3. സ്ട്രോമയിൽവെച്ച നടക്കുന്നു
  4. ഗ്രാനയിൽവച്ച് നടക്കുന്നു.
    മെറ്റാബോളിസത്തിനു പോഷകഘടകങ്ങൾ അത്യവശ്യമാണ്. ജന്തുക്കൾക്കും സസ്യങ്ങൾക്കും ഇത് ലഭിക്കുന്നത് ഏതിലൂടെയാണ്
    കാൽഷ്യം , ഫോസ്ഫറസ് എന്നിവയുടെ ആകീകരണത്തിനു സഹായിക്കുന്ന ജീവകം ?

    താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്‌താവനകൾ തിരഞ്ഞെടുക്കുക

    1. മെറ്റാബൊളിസത്തിനാവശ്യമായ മറ്റനവധി ഘടകങ്ങൾ വായുവിൽ നിന്നാണ് ലഭിക്കുന്നത്.
    2. മെറ്റാബോളിസത്തിനു ആവശ്യമായത് എൻസൈമുകളും ഹോർമോണുകളും മാത്രമാണ്
    3. മെറ്റാബോളിസം ഏക കോശ ജീവികളിലും ജന്തുജീവികളിലും സസ്യങ്ങളിലും ഒരേ രീതിയിൽ ആണ് നടക്കുന്നത്
    4. ജീവികളിൽ മെറ്റാബൊളിസത്തിന് ആവശ്യമായ ചില ഘടകങ്ങൾ കോശത്തിനുള്ളിൽ നിർമ്മിക്കപ്പെടുന്നുണ്ട്.
      വലിയ ഓർഗാനിക് തന്മാത്രകളെ ചെറിയ തന്മാത്രകളാക്കി വിപജിക്കുന്ന പ്രക്രിയ ഏത് ?