ആന്തരിക സംക്രമണ മൂലകങ്ങൾ എന്നറിയപ്പെടുന്ന ബ്ലോക്ക് മൂലകങ്ങൾ ഏതാണ്?Aഎസ്-ബ്ലോക്ക്Bപി-ബ്ലോക്ക്Cഡി-ബ്ലോക്ക്Dഎഫ്-ബ്ലോക്ക്Answer: D. എഫ്-ബ്ലോക്ക് Read Explanation: അവയിൽ 57 മുതൽ 71 വരെയും 89 മുതൽ 103 വരെയും മൂലകങ്ങൾ ഉൾപ്പെടുന്നു.Read more in App